Home Bibles 1 ദിനവൃത്താന്തം 4:2 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 4:2 · മലയാളം ബൈബിൾ

ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.

Cross references

യോശുവ 15:33

താഴ്‍വീതിയില്‍ എസ്തായോല്‍, സൊരാ,

ന്യായാധിപന്മാർ 13:25

സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനില്‍വെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.

1 ദിനവൃത്താന്തം 2:52

കിര്‍യ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതുയിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരില്‍നിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.

1 ദിനവൃത്താന്തം 2:53

ശല്മയുടെ പുത്രന്മാര്‍ബേത്ത്ളേഹെം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരില്‍ പാതി സൊര്‍യ്യര്‍.

Interlinear

Choose Theme