Home Bibles 1 ദിനവൃത്താന്തം 27:10 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 27:10 · മലയാളം ബൈബിൾ

ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

Cross references

2 ശമൂവേൽ 23:26

അനഥോത്യന്‍ അബീയേസെര്‍, ഹൂശാത്യന്‍ മെബുന്നായി, അഹോഹ്യന്‍ സല്‍മോന്‍ ,

1 ദിനവൃത്താന്തം 11:27

ഹരോര്‍യ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,

Interlinear

Choose Theme