1 ദിനവൃത്താന്തം 24:18 · മലയാളം ബൈബിൾ
ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.
Cross references
നെഹെമ്യാവ് 12:7
സല്ലൂ, ആമോക്, ഹില്ക്കീയാവു, യെദായാവു. ഇവര് യേശുവയുടെ കാലത്തു പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാര് ആയിരുന്നു.