Home Bibles 1 ദിനവൃത്താന്തം 24:14 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 24:14 · മലയാളം ബൈബിൾ

പതിനഞ്ചാമത്തേതു ബില്‍ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും

Cross references

എസ്രാ 2:37

പശ്ഹൂരിന്റെ മക്കള്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴു.

എസ്രാ 2:38

ഹാരീമിന്റെ മക്കള്‍ ആയിരത്തി പതിനേഴു.

എസ്രാ 10:20

ഇമ്മേരിന്റെ പുത്രന്മാരില്‍ഹനാനി, സെബദ്യാവു.

നെഹെമ്യാവ് 7:40

ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.

യിരെമ്യാവ് 20:1

സിദെക്കീയാരാജാവു മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കല്‍ അയച്ചു

Interlinear

Choose Theme