Home Bibles ☰ Books 1 ദിനവൃത്താന്തം 11:41 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 11:41 · മലയാളം ബൈബിൾ

ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും

Cross references

2 ശമൂവേൽ 11:6

അപ്പോള്‍ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കല്‍ അയപ്പാന്‍ യോവാബിന്നു കല്പന അയച്ചു.

2 ശമൂവേൽ 23:39

ഹിത്യന്‍ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേര്‍.

1 ദിനവൃത്താന്തം 2:36

സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;

Interlinear

Choose Theme